Wednesday 22 May 2013

മേഖജ്യോതിസ് പോലെ  ക്ഷണികമായ ജീവിതത്തിന്റെ ഉടമകളാണ് മനുഷ്യർ എന്ന കവി വാക്യം തീർത്തും സത്യം തന്നെ ........
എന്തിനു വേണ്ടിയാണ് ജീവിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയാതെ പോയ കുറേ പേർ ......................
ജീവിക്കുവാൻ വേണ്ടി മാത്രം ജീവിക്കുന്ന കുറച്ചു പേർ .....................
ആർക്കോ വേണ്ടി ജീവിക്കുന്നവർ ........................
ഒരു നീർകുമിളയുടെ  ആയുസ്സ് പോലുമില്ലാത്ത ജീവിതത്തിൽ പരസ്പരം പോരടിക്കുന്നവർ ..........................
ചെയ്തു തീർക്കാൻ ബാക്കി വച്ച കുറെ കർത്തവ്യങ്ങൾ ........................
പിന്നിട്ട വഴിയിൽ മറവിയുടെ ചരൽ കൂനയിലേക്ക് വലിച്ചെറിഞ്ഞ കുറെ സ്വപ്‌നങ്ങൾ ...........................