ഞാന്‍ ഗാന്ധി അല്ല ........!!!
ഞാന്‍ ഗാന്ധി അല്ല ,അതിനര്‍ത്ഥം ഹിട്ലര്‍ ആണെന്നല്ല ,ഇനി ആയിക്കൂടെന്നുമില്ല .....
ഞാന്‍ ഒരു പാര്‍ട്ടിയുടെഉം നേതാവല്ല ,ഒരു പ്രസ്ഥാനതിന്റെയും വക്താവുമല്ല .
എന്റെ ശരികള്‍ നിങ്ങള്‍ തെറ്റെന്നു വ്യഖാനിച്ച്ചാല്‍,അത് നിങ്ങളുടെ ഇഷ്ടം ......എന്ന് കരുതി നിങ്ങളുടെ തെറ്റുകളെ ഞാന്‍ ശരിയെന്നു അംഗീകരിക്കില്ല .എന്റെ തെറ്റുകള്‍ നിങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയുമില്ല .
ജീവിതം കടന്നു പോകുന്ന കുത്തൊഴുക്കില്‍ പലതും സ്വീകരിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണ് ഞാന്‍ എന്നാ സത്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു .....
ഓരോ ദിവസവും എനിക്ക് നല്‍കുന്ന അനുഭവങ്ങള്‍ പുതുതാനെങ്കിലും ഭൂതകാലത്തിന്റെ നിഴലുകള്‍ അവയെ ആലിംഗനം ചെയ്തിരിക്കുന്നു .
മനുഷ്യത്വം മരവിച്ച ഒരു ലോകത്തിന്റെ പ്രതിനിധിയായി ഞാനും മാറുകയാണോ...... ? ,
ഒരു കൊമാലയായി .....?
അരുത് ....ചിരിക്കരുത് .......
നിങ്ങള്ക്ക് വേണമെങ്കില്‍ എന്നെ ഒരു ഭ്രാന്തനായി മുദ്ര കുത്താം .എന്നാല്‍ ഇത് ഒരു ഭ്രാന്തന്റെ ജല്പനമല്ല ....
നിങ്ങളോട് ചേര്‍ന്ന് ഒരു കൊമാലയകന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .നിശബ്ദതയുടെ താഴ്വരയിലിരുന്നു എന്റെ സര്‍ഗസ്രിഷ്ടികളെ നിങ്ങളിലേക്ക് എത്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത് .വ്യര്‍തമാകുമോ എന്നെനിക്കറിയില്ല .....
നിങ്ങളിലെ നിങ്ങളെ നിങ്ങള്‍ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഭ്രാന്തില്ലാത്ത ഈ ഭ്രാന്തന്റെ ജല്പ്പനങ്ങല്ക് കാതോര്‍ക്കു .......ഒരു പക്ഷെ നിങ്ങളുടെ ഭ്രാന്ത് നിങ്ങളെ വിട്ടു അകലും എങ്കിലോ .....???
ഒന്ന് കൂടി ...
ബോറടിപ്പിക്കുകയനെന്നു തോന്നരുത് ,ഞാനൊരു സത്യം പറയാം .....
ഞാന്‍ ഗാന്ധി അല്ല ,ഹിട്ലരും അല്ല ...ഞാന്‍ ഒരു പാവം ആധുനിക പുത്രന്‍ .....
പശ്ച്ചാത്താപവിവശനായ ഒരു ആധുനിക പുത്രന്റെ ആത്മഹത്യ കുറിപ്പുമായി നമുക്ക് വീണ്ടും കണ്ടുമുട്ടാം..........

No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......