മരണം .......................
മരണം ; അത് സുഖമുള്ളൊരു അനുഭൂതിയാണ്... എല്ലാ ബന്ധനങ്ങളില്‍ നിന്നും വിമുക്തനാവനുള്ള എളുപ്പവഴി........
ജീവിതത്തില്‍ നിന്നും ഒളിച്ചോടാനുള്ള എളുപ്പവഴി
അനന്തമായ ജീവിതത്തിലേക്കുള്ള പടിവാതില്‍....
മഴവില്ലിന്റെ മടിയിലിരുന്നു ലോകം കാണാം ....
കാറ്റിന്റെ സ്പന്ദനങ്ങള്‍ക്കനുസരിച്ച് ചലിക്കാം.
ദലമര്‍മരങ്ങള്‍ക്ക് കാതോര്‍ക്കാം...
പൂക്കളോട് കിന്നാരം ചൊല്ലാം...
കിളികളോടോത്തു പാട്ട് പാടാം.
എന്ത് സുഖം???!!!!
ഇപ്പോള്‍ ഞാനും അത്തരം ഒരു അനുഭൂതിയിലാണ് ....
അനിര്‍വചനീയമായ അനുഭൂതി ......
പക്ഷെ..
ഇന്നെനിക്കു കൂട്ടായി എന്റെ നിഴല്‍ മാത്രമേ ഉള്ളു . എന്നും എനിക്ക് കൂട്ടായി നിഴല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
എന്റെ സ്വന്തം നിഴല്‍...... !!!!

No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......