Monday, 25 August 2014

thoughts...

മനുഷ്യ മനസ്സിന്റെ ചിന്തകൾ എല്ലായ്പ്പോഴും പ്രവചനാതീതമാണ് .ചിന്തിക്കുന്നത് പോലെ പ്രവർത്തിക്കാൻ ഒരല്പം ബുദ്ധിമുട്ട് തന്നെയാണേ....പൊതുവെ എന്റെ അഭിപ്രായത്തിൽ രണ്ടു തരത്തിലുള്ള  ചിന്തകളാണ് ഉള്ളത്......

മനസ്സ് കൊണ്ടുള്ള  ചിന്തകളും , മസ്തിഷ്കം കൊണ്ടുള്ള ചിന്തകളും ,

ഇക്കൂട്ടത്തിൽ ഭാഗ്യവാന്മാർ രണ്ടാമത് പറഞ്ഞ തരത്തിലുള്ള ആൾക്കാരാണ് ,കാരണം അവർ ഇപ്പോഴും പ്രായോഗികമായി ചിന്തിക്കുന്നു...

ഇപ്പറഞ്ഞതിന്റെ അർഥം ആദ്യത്തെ കൂട്ടർ നിർഭാഗ്യവാന്മാരാണ് എന്നല്ല കേട്ടോ........അവർ വിശാലമായ മനസ്സുകൾക്ക് ഉടമകളാണ് .കാരണം മനസ്സ് കൊണ്ട് ചിന്തിക്കുന്നവർ എപ്പോഴും തനിക്കു ചുറ്റുമുള്ളവരെക്കൂടി കണക്കിലെടുക്കുന്നു .......
നിങ്ങൾ ഇതിൽ ഏതു കൂട്ടത്തിൽ പെടുന്ന ചിന്തകരാണ്..........??????????????'''''''''

2 comments:

  1. രണ്ടാമത്തേതിലാകുവാനാണ് സാധ്യത....
    എന്തുതോന്നുന്നു?????????

    ReplyDelete
  2. എങ്കിൽ തീര്ച്ചയായും ജീവനുള്ളിടത്തോളം താങ്കൾ നന്നായി ജീവിച്ചു പോകും....

    ReplyDelete

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......