ഹൃദയത്തിൽ ഇവർക്കായി ഒരു ചെറു പ്രാർത്ഥനയെങ്കിലും ....!
ഇവർ ദൈവത്തിന്റെ പൂന്തോട്ടത്തിലെ ഏറ്റവും മനോഹരമായ പുഷ്പങ്ങൾ ...നിഷ്കളങ്കമായി മാത്രം പുഞ്ചിരിക്കാനും സംസാരിക്കാനും കഴിയുന്നവർ .ഭൂമിയിലെ മാലാഖമാർ ......ഇവർക്ക് നേരെയാണ് തോക്കുകൾ നിറയൊഴിച്ചത് ......
ആരോ ചെയ്തു പോയ തെറ്റിനു ബലിയാടാകേണ്ടി വന്നത് ഇവർ ...

അപ്പോൾ പോയവരാരും നമ്മുടെ കുഞ്ഞുങ്ങൾ അല്ലെ ....?????ആയിരിക്കാം ...അല്ലായിരിക്കാം ...പക്ഷെ ആ തേങ്ങലുകൾക്കു നേരെ മുഖം തിരിക്കാൻ ഹൃദയമുള്ള ഒരു മനുഷ്യനും കഴിയില്ല ..
.jpg)
കൂടുതലൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും ആ കുരുന്നുകൾക്ക് വേണ്ടി നമ്മുടെ പ്രാർത്ഥനയിലും ഒരിടം .......അത് തന്നെ ധാരാളം ......!!
No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......